നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ൽ നി​ന്നും പു​ഴു​വ​രി​ച്ച മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Thursday, July 18, 2019 12:30 AM IST
നെ​ടു​മ​ങ്ങാ​ട്: ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​വും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ഗ​ര​സ​ഭ​യി​ലെ മ​ത്സ്യ മ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ പ​രിശോ​ധ​ന​യി​ൽ 10 കി​ലോ​യോ​ളം പു​ഴു​വ​രി​ച്ച മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.​മ​ത്സ്യ​ങ്ങ​ളു​ടെ സാ​മ്പി​ലു​ക​ളും ശേ​ഖ​രി​ച്ചു.

പ​രി​ശോ​ധ​നാ റി​സ​ൾ​ട്ട് വ​ന്ന​തി​നു ശേ​ഷം മ​ത്സ്യ​ക​ച്ച​വ​ടം ചെ​യ്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

​ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ഓ​ഫീ​സ​ർ മാ​രാ​യ മ​ഗു​ഫി​റ​ത് ,ജോ​ൺ,വി​ജ​യ​കു​മാ​ർ, ജി​ഷ​രാ​ജ് , ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ജി. ​ഉ​ണ്ണി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ര​ന്മാ​രാ​യ രാം​കു​മാ​ർ ,കി​ര​ൺ , ബി​ജു​സോ​മ​ൻ ,രാ​ഹു​ൽ ,വി​നീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്രെ​ട്ട​റി എ​സ് നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു.