തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം നടത്തി
Thursday, July 18, 2019 12:32 AM IST
വി​തു​ര: ഐ​സ​ർ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി അം​ഗ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു വി​ത​ര​ണം ഐ​സ​ർ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റും,ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ർ.​പ്ര​താ​പ​നും, സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഷീ​ലാ വേ​ണു​ഗോ​പാ​ലും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.
പ്ലാ​ന്‍റേ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​തു​ര അ​നി​രു​ദ്ധ​ൻ​നാ​യ​ർ, മേ​മ​ല വി​ജ​യ​ൻ,സി. ​ബി​ജു മോ​ൻ, എ​ൻ.​സ​ന്തോ​ഷ്, എ​ൽ.​അ​മ്പി​ളി കു​മാ​രി, മീ​നാ​കു​മാ​രി. എ​ൽ.​ഒ.​സ​ന്ധ്യ,എ​സ്.​അ​ജി​ത ജോ​യി പോ​ങ്ങോ​ട് ,സ​ജി ,ജ​ല​ജ.​ആ​ർ.​നാ​യ​ർ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.