ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം നടത്തി
Thursday, July 18, 2019 12:32 AM IST
പേ​രൂ​ര്‍​ക്ക​ട: ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​വും കെ. ​ക​രു​ണാ​ക​ര​ന്‍ ജ​യ​ന്തി ആ​ഘോ​ഷ​വും രാ​ജീ​വ്ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് ഹാ​ളി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി വി.​എ​സ്. ശി​വ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​കെ ന​ഗ​ര്‍ അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, കാ​വ​ല്ലൂ​ര്‍ മ​ധു, ക​ട​കം​പ​ള്ളി ഹ​രി​ദാ​സ്, ക​ഴ​ക്കൂ​ട്ടം ദേ​വ​രാ​ജ​ന്‍, സു​നി​ല്‍ ക​ട​യ്ക്കാ​വൂ​ര്‍, പു​രു​ഷോ​ത്ത​മ​ന്‍, കോ​വി​ല്ലൂ​ര്‍ ത​ങ്ക​പ്പ​ന്‍, ബി​ജു​കു​മാ​ര്‍, സു​മ, അം​ബി​ക തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.