സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യും അ​നു​മോ​ദ​ന യോ​ഗ​വും ന​ട​ത്തി
Friday, July 19, 2019 12:49 AM IST
പാ​ലോ​ട്: പ്ലാ​വ​റ കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യും അ​നു​മോ​ദ​ന യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ഡി. ​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് വി. ​അ​ജി അ​ധ്യ​ക്ഷ​നാ​യി. ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ല​ൻ, കെ. ​എ​സ്. ബി​മ​ൽ, ലൈ​ബ്രേ​റി​യ​ൻ ബീ​ന, ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.