ന​വ​കേ​ര​ള ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Saturday, July 20, 2019 12:32 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ഓ​ല​ത്താ​ന്നി ന​വ​കേ​ര​ള ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ നി​ര്‍​വ​ഹി​ച്ചു.
കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഭാ​ര​ത് ഭ​വ​ന്‍ മെ​ന്പ​ര്‍ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍, ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, ക്ല​ബ് മു​ന്‍ സെ​ക്ര​ട്ട​റി രാ​ഘ​വ​ന്‍​നാ​യ​ര്‍, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ജേ​ഷ്, ഗോ​കു​ല്‍, സ​ന്ദീ​പ്, ദി​ലീ​പ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ക്ല​ബി​ന്‍റെ മു​ന്‍​കാ​ല പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് 60 മ​ണ്‍​ചി​രാ​തു​ക​ള്‍ തെ​ളി​ച്ചു.
വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​റു​പ​ത് നാ​ളു​ക​ള്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.