കേ​ര​ള ക​ർ​ഷ​ക സം​ഘം പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Monday, July 22, 2019 12:48 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്ക് ക​ർ​ഷ​ക ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള ക​ർ​ഷ​ക സം​ഘം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ​ഹ​കാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
സി​പി​എം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ടി. ആ​ർ. സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. പി. ​ജി. പ്രേ​മ​ച​ന്ദ്ര​ൻ, വേ​ങ്ക​വി​ള സു​രേ​ഷ്, ഹ​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.