110 കെ​വി ഡ​ബി​ൾ സ​ർ​ക്യൂ​ട്ട് ലൈ​നി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ക്കും
Saturday, December 5, 2020 12:43 AM IST
മ​ല​പ്പു​റം: ഉ​ത്ത​ര കേ​ര​ള​ത്തി​ലെ വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കി​ഴി​ശേ​രി സ​ബ് സ്റ്റേ​ഷ​ൻ മു​ത​ൽ പു​ല്ല​ഞ്ചെ​രി വ​രെ​യു​ള്ള 110 കെ.​വി ഡ​ബി​ൾ സ​ർ​ക്യൂ​ട്ട് ലൈ​നി​ലൂ​ടെ ഈ ​മാ​സം ഏ​ഴി​നു രാ​വി​ലെ പ​ത്തി​നു ശേ​ഷം ഏ​തു സ​മ​യ​ത്തും വൈ​ദ്യു​തി പ്ര​വ​ഹി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ജി​നീ​യ​ർ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ട​വ​റു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട​രു​ത്. ട​വ​റി​ലോ ലൈ​നി​ലോ ഏ​ന്തെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഫോ​ണ്‍ വ​ഴി അ​റി​യി​ക്കാം. കി​ഴി​ശേ​രി സ​ബ് സ്റ്റേ​ഷ​ൻ: 0483 2756302, മ​ല​പ്പു​റം സ​ബ് സ്റ്റേ​ഷ​ൻ 0483 2734970.