മ​ഞ്ചേ​രി​യി​ലെ ഉ​ന്ന​ത വി​ജ​യി​ക​ള്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ അ​നു​മോ​ദ​നം
Thursday, May 16, 2024 5:12 AM IST
മ​ഞ്ചേ​രി: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ അ​നു​മോ​ദ​നം. ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ നി​ന്നു വി​ജ​യി​ച്ച 500 ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​നു​മോ​ദ​നം ഏ​റ്റു​വാ​ങ്ങി​യ​ത്.

മ​ഞ്ചേ​രി ഐ​സി​എം​എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​റ്റി പോ​യി​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ഞ്ചേ​രി എ​ഡ്യു​ഫെ​സ്റ്റ് എ​ന്ന പേ​രി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ മ​ഞ്ചേ​രി യ​ത്തീം​ഖാ​ന ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, ബോ​യ്സ് സ്കൂ​ള്‍, ഗേ​ള്‍​സ് സ്കൂ​ള്‍, നെ​ല്ലി​ക്കു​ത്ത് ജി​വി​എ​ച്ച്എ​സ്എ​സ്, ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ള്‍ എ​ന്നി​വ​ര്‍​ക്കും ഉ​പ​ഹാ​ര​ങ്ങ​ള്‍ കൈ​മാ​റി.

ന​ഗ​ര​സ​ഭ ചെ​യ​ര്‍ പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ജ​യ​ഭേ​രി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി. ​സ​ലീം മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സെ​ടു​ത്തു.

വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ യാ​ഷി​ക് മേ​ച്ചേ​രി, വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. ഫി​റോ​സ്, റ​ഹീം പു​തു​ക്കൊ​ള്ളി, എ​ന്‍. കെ. ​ഖൈ​റു​ന്നീ​സ, എ​ന്‍. എം. ​എ​ല്‍​സി, സി. ​സ​ക്കീ​ന, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ക​ണ്ണി​യ​ന്‍ അ​ബൂ​ബ​ക്ക​ര്‍, അ​ഷ്റ​ഫ് കാ​ക്കേ​ങ്ങ​ല്‍, ടി. ​ശ്രീ​ജ, അ​ഡ്വ. പ്രേ​മ രാ​ജീ​വ്, ജ​സീ​നാ ബി. ​അ​ലി, ഫാ​ത്തി​മ സു​ഹ്റ,

എ.​വി. സു​ലൈ​മാ​ന്‍, മു​ഹ​മ്മ​ദാ​ലി, ടി.​എം. നാ​സ​ര്‍, ഹു​സൈ​ന്‍ മേ​ച്ചേ​രി, അ​ബ്ദു​ള്‍ അ​സീ​സ്, മു​ജീ​ബ് റ​ഹ്മാ​ന്‍ പ​രേ​റ്റ, ചി​റ​ക്ക​ല്‍ രാ​ജ​ന്‍, എ​ന്‍.​കെ. ഉ​മ്മ​ര്‍ ഹാ​ജി, സു​ലൈ​ഖ നൊ​ട്ടി​ത്തൊ​ടി, വ​ല്ലാ​ഞ്ചി​റ ഫാ​ത്തി​മ, സി.​പി. അ​ബ്ദു​ള്‍​ക​രീം, എം.​പി. സി​ദീ​ഖ്, വി.​കെ. മു​ജീ​ബ് റ​ഹ്മാ​ന്‍ വ​ട​ക്കീ​ട​ന്‍, ബേ​ബി കു​മാ​രി, ശ്രീ​വി​ദ്യ എ​ട​ക്ക​ണ്ട​ത്തി​ല്‍, സ​ജി​ത വി​ജ​യ​ന്‍, സ​മീ​ന ടീ​ച്ച​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.