ലോ​റി​യും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു
Wednesday, April 17, 2019 10:28 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​നു സ​മീ​പം കെ.​എ​ൻ.​ജി റോ​ഡി​ൽ ലോ​റി​യും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ചു സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. മൂ​ത്തേ​ടം മ​രം​വെ​ട്ടി​ച്ചാ​ൽ എ​ണ്ണ​ക്ക​ര​ക​ള്ളി​യി​ലെ തി​രു​പ്പ​തി​യി​ൽ ദേ​വ​രാ​ജ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് അ​പ​ക​ടം. ലോ​റി​യു​ടെ ട​യ​ർ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ ദേ​വ​രാ​ജ​ൻ മ​രി​ച്ചു. വീ​ട്ടി​ൽ നി​ന്നു വ​ട​പു​റ​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ഇ​ന്നു രാ​വി​ലെ 9.30നു ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: ര​ത്ന​മ്മ. മ​ക്ക​ൾ: ദി​വ്യ, ദി​നേ​ശ്. മ​രു​മ​ക്ക​ൾ: നി​ഷാ​ദ്, അ​ശി​ത.