പീ​ഡ​ന​ക്കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​നു ജാ​മ്യ​ം നിഷേധിച്ചു
Thursday, April 18, 2019 12:14 AM IST
മ​ഞ്ചേ​രി: പ​തി​നൊ​ന്നു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍റെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി. തി​രൂ​ർ കന്മനം പോ​ത്ത​ന്നൂ​ർ ക​ല്ലു​മൊ​ട്ട​ക്ക​ൽ അ​ലി (30)യു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി ത​ള്ളി​യ​ത്.
2018 ഡി​സം​ബ​ർ 16 മു​ത​ൽ 2019 മാ​ർ​ച്ച് 16 വ​രെ​യു​ള്ള പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 18ന് ​തി​രൂ​ർ പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.