കാ​ന്പ​യി​ൻ നടത്തി
Friday, April 19, 2019 12:30 AM IST
തേ​ഞ്ഞി​പ്പ​ലം: മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​രെ കേ​ന്ദ്രീ​ക​രി​ച്ചും കാ​ന്പ​യി​ൻ. ’ക​ർ​ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​ൻ ക​ർ​ഷ​ക​നാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ർ​ഷ​ക​രു​ടെ ഒ​രു വോ​ട്ട് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്’ എ​ന്ന പേ​രി​ലാ​ണ് കാ​ന്പ​യി​ൻ.
കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത​ക​ളി​ലും കാ​ർ​ഷ​ക​രെ കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും നേ​രി​ൽ ക​ണ്ടു ന​രേ​ന്ദ്ര​മോ​ദി-​പി​ണ​റാ​യി ക​ർ​ഷ​ക ദ്രോ​ഹ​ങ്ങ​ൾ ബോ​ധ്യ​പെ​ടു​ത്തി യു​ഡി​എ​ഫി​നു പ​ര​മാ​വ​ധി വോ​ട്ട് ഉ​റ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
കാ​ന്പ​യി​ന്‍റെ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് അ​ബു പു​ളി​ക്ക​ല​ക​ത്തി​നു പ​താ​ക കൈ​മാ​റി പി.​എ. ജ​ബാ​ർ​ഹാ​ജി നി​ർ​വ​ഹി​ച്ചു. കൊ​ണ്ടോ​ട്ടി മു​ൻ​സി​പ്പ​ൽ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​കെ. മു​ഹ​മ്മ​ദ്ഷ, ക​ർ​ഷ​ക സം​ഘം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബ​ഷീ​ർ മു​തു​വ​ല്ലു​ർ, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.