വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Friday, April 19, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : പ​ട്ടാ​ന്പി പെ​രു​മു​ടി​യൂ​രി​ൽ ബൈ​ക്കു നി​യ​ന്ത്ര​ണം വി​ട്ടു ഇ​ടി​ച്ചു വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ പെ​രു​മു​ടി​യൂ​ർ സ്വ​ദേ​ശി ചാ​ന്ദി​നി​യി​ൽ രാ​മ​ച​ന്ദ്ര​ൻ (68), കൊ​ടു​മു​ണ്ട മ​മ്മു​ണ്ണി​ത്തൊ​ടി താ​ഹി​ർ (22), പ​ര​തൂ​ർ കു​ന്നും​പു​റ​ത്തു അ​ൻ​വ​ർ (26), കൊ​ണ്ടോ​ട്ടി​യി​ൽ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു കൊ​ണ്ടോ​ട്ടി ക​ണ്ട​പ്പ​ത്തൊ​ടി വീ​രാ​ൻ​കു​ട്ടി​യു​ടെ മ​ക​ൾ സ​ൽ​വ(15), മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​ക്കു​ന്ന് ബൈ​ക്ക് മ​റി​ഞ്ഞു മു​തു​കു​റി​ശി വ​ള്ള​ത്തോ​ട് ബാ​ബു​രാ​ജ് (25), പ​ട്ടാ​ന്പി​യി​ൽ ബൈ​ക്കു മ​റി​ഞ്ഞു പ​ട്ടാ​ന്പി പു​തു​മ​ന​ത്തൊ​ടി വി​ഷ്ണു (23), മ​ക്ക​ര​പ്പ​റ​ന്പി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു അ​രി​പ്ര പു​ലാ​ക്ക​ൽ അ​ഫ്സ​ൽ (35), കി​ഴി​ശേ​രി​യി​ൽ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു ത​വ​നൂ​ർ കു​ന്നും​പു​ലാ​ക്ക​ൽ അ​ബ്ബാ​സ് (32) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ങ്ങൂ​രി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു മ​ണ്ണാ​ർ​മ​ല പു​ളി​യ​ക്കു​ത്ത് മു​ഹ​മ്മ​ദ് സ​ലീം (28), എ​ട​വ​ണ്ണ​യി​ൽ കാ​ർ മ​റി​ഞ്ഞു കാ​വ​നൂ​ർ പ​ട​ത്ത​ല​ക്കു​ണ്ട് ദി​നേ​ഷി​ന്‍റെ മ​ക​ൾ ദി​യ​ദി​നേ​ഷ് (12), പ​ന്ത​ലൂ​രി​ന​ടു​ത്ത് കി​ഴ​ക്കും​പ​റ​ന്പി​ൽ ബൈ​ക്ക് മ​റി​ഞ്ഞു പ​ന്ത​ല്ലൂ​ർ പ​രു​ത്തി​കു​ത്ത് ന​സീ​ഫ് (24), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു പ​രി​യാ​പു​രം മു​ക്കാ​ട​ൻ സ​ക്ക​റി​യ (62) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.