ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ പി.​വി.​അ​ൻ​വ​ർ പ​ര്യ​ട​നം നടത്തി
Friday, April 19, 2019 12:31 AM IST
പൊ​ന്നാ​നി: ഭാ​ര​ത​പ്പു​ഴ​യു​ടെ​യും തി​രൂ​ർ, പൊ​ന്നാ​നി പു​ഴ​യു​ടെ​യും തീ​ര​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​ന്‍റെ പ​ര്യ​ട​നം. ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നു തൃ​പ്ര​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ക്കു​ന്നി​ൽ നി​ന്നാ​ണ് പി.​വി.​അ​ൻ​വ​റി​ന്‍റെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്.
സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ത​വ​നൂ​രി​ന്‍റ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ കെ.​ടി.​ജ​ലീ​ലും ഉ​ണ്ടാ​യി​രു​ന്നു. മ​ഹാ​ക​വി വ​ള്ള​ത്തോ​ളി​ന്‍റെ പി​ൻ​ത​ല​മു​റ​യാ​യ ഭാ​ര​തി​യ​മ്മ വ​ള്ള​ത്തോ​ളി​നെ​യും അ​വ​രു​ടെ ഭ​ർ​ത്താ​വ് കെ.​എ​സ്.​നാ​യ​രേ​യും ക​ണ്ട് ആ​ശീ​ർ​വാ​ദം നേ​ടി.
പൂ​ഴി​ക്കു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​തൃ​പ്ര​ങ്ങോ​ട്, പു​റ​ത്തൂ​ർ, മം​ഗ​ലം, എ​ട​പ്പാ​ൾ, കാ​ല​ടി, ത​വ​നൂ​ർ, വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ര്യ​ട​ന ശേ​ഷം എ​ട​പ്പാ​ളി​ൽ സ​മാ​പി​ച്ചു.
പ​ര്യ​ട​ന​ത്തി​ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ന​ന്ദ​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കൂ​ട്ടാ​യി ബ​ഷീ​ർ, പി.​ജ്യോ​തി ഭാ​സ്, എ. ​ശി​വ​ദാ​സ​ൻ, എം.​ബി.​ഫൈ​സ​ൽ, ജ​ന​താ​ദ​ൾ എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​മു​ഹ​മ്മ​ദ് ഷാ, ​എം. മു​സ്ത​ഫ, കെ.​എം.​ഉ​ദ​യ​ൻ, റു​യേ​ഷ് കോ​ഴി​ശേ​രി, പാ​ട്ട​ത്തി​ൽ ഇ​ബ്രാ​ഹിം കു​ട്ടി, ബാ​ബു മം​ഗ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.