കൂ​ട്ടാ​യി​യി​ൽ വ​ള്ളം ക​ട​ത്തി​യ​താ​യി പ​രാ​തി
Monday, April 22, 2019 12:14 AM IST
തി​രൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു കൂ​ട്ടാ​യി​ൽ മ​ൽ​സ്യ ബ​ന്ധ​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന വ​ള്ളം ക​ട​ത്തി​യ​താ​യി പ​രാ​തി. കൂ​ട്ടാ​യി പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ലാ​ണ് സം​ഭ​വം.
ക​ഴി​ഞ്ഞ ദി​വ​സം പ​റ​വ​ണ്ണ​യി​ൽ മു​സ്ലിം​ലീ​ഗ്-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് ഈ ​പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ലെ വ​ള്ളം കെ​ട്ടി​യി​ട്ട സ്ഥ​ല​ത്തു നി​ന്നു ക​ട​ത്തി​കൊ​ണ്ടു പോ​യ​താ​യാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തു കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്.