20 സ്ഥാ​നാ​ർ​ഥി​ക​ൾ
Monday, April 22, 2019 12:16 AM IST
ജി​ല്ല​യി​ൽ മ​ല​പ്പു​റം, പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 20 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. മ​ല​പ്പു​റം ലോ​ക​സ​ഭാ മ​ണ്ഡ​ലം: 1.വി.​പി സാ​നു (ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ(​മാ​ർ​ക്സി​സ്റ്റ്), ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം, 2. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി (ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലീം ലീ​ഗ്), ഏ​ണി, 3.ഉ​ണ്ണി​കൃ​ഷ്ണ​ൻ (ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി), താ​മ​ര, 4. അ​ഡ്വ. പ്ര​വീ​ണ്‍ കു​മാ​ർ (ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി), ആ​ന, 5. അ​ബ്ദു​ൽ മ​ജീ​ദ് ഫൈ​സി (സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ), ഓ​ട്ടോ​റി​ക്ഷ, 6. അ​ബ്ദു​ൾ സ​ലാം കെ.​പി (സ്വ​ത​ന്ത്ര​ൻ) ഫു​ട്ബോ​ൾ, 7. നി​സാ​ർ മേ​ത്ത​ർ (സ്വ​ത​ന്ത്ര​ൻ), ക​പ്പും സോ​സ​റും, 8. സ​നു എ​ൻ.​കെ (സ്വ​ത​ന്ത്ര​ൻ), മോ​തി​രം.
പൊ​ന്നാ​നി മ​ണ്ഡ​ലം: 1. പി.​വി. അ​ൻ​വ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ (സ്വ​ത​ന്ത്ര​ൻ) ക​ത്രി​ക, 2. ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ (ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലീം ലീ​ഗ്) ഏ​ണി, 3. ര​മ (ഭാ​ര​തീ​യ ജ​ന​ത പാ​ർ​ട്ടി), താ​മ​ര, 4. അ​ഡ്വ. കെ.​സി ന​സീ​ർ (സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ), ഓ​ട്ടോ​റി​ക്ഷ, 5. അ​ൻ​വ​ർ പി.​വി ആ​ലും​കു​ഴി (സ്വ​ത​ന്ത്ര​ൻ), ക​പ്പും സോ​സ​റും, 6. അ​ൻ​വ​ർ പി.​വി. റ​സീ​ന മ​ൻ​സി​ൽ(​സ്വ​ത​ന്ത്ര​ൻ), സ്റ്റാ​പ്ള​ർ, 7. ബി​ന്ദു(​സ്വ​ത​ന്ത്ര) അ​ല​മാ​ര, 8. മു​ഹ​മ്മ​ദ് ബ​ഷീ​ർ കോ​ഴി​ശേ​രി (സ്വ​ത​ന്ത്ര​ൻ), ബാ​റ്റ്, 9. മു​ഹ​മ്മ​ദ് ബ​ഷീ​ർ നെ​ച്ചി​യ​ൻ (സ്വ​ത​ന്ത്ര​ൻ), ജ​ന​ൽ, 10. മു​ഹ​മ്മ​ദ് ബ​ഷീ​ർ മം​ഗ​ല​ശേ​രി (സ്വ​ത​ന്ത്ര​ൻ), ടി​വി റി​മോ​ട്ട്, 11. സ​മീ​റ.​പി.​എ (സ്വ​ത​ന്ത്ര), ക​ട്ടി​ങ്ങ് പ്ല​യ​ർ, 12.പൂ​ന്തു​റ സി​റാ​ജ് (സ്വ​ത​ന്ത്ര​ൻ), കു​ടം.