വ​നി​താ ക്രി​ക്ക​റ്റ് ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്
Thursday, April 25, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 16 വ​യ​സി​നും 19 വ​യ​സി​നും 23 വ​യ​സി​നും താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​മേ​ഖ​ലാ അ​ന്ത​ർ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള മ​ല​പ്പു​റം ജി​ല്ലാ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് 27ന് ​രാ​വി​ലെ 10 മ​ണി​ക്ക് പൂ​ക്കോ​ട്ടും​പാ​ടം ഗ​വ.​ഹൈ​സ്ക്കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ന്നേ ദി​വ​സം രാ​വി​ലെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും, ക്രി​ക്ക​റ്റ് യൂ​ണി​ഫോ​മും (ഡ്ര​സ് വെ​ള്ള​യും, വെ​ള്ള​യും) സ​ഹി​തം എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. 16 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 2003 സെ​പ്്റ്റം​ബ​ർ ഒ​ന്നി​നോ അ​തി​നു​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. 19 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 2000 സെ​പ്റ്റം​ബ​ർ ഒ​ന്നി​നോ അ​തി​നു​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.
23 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 1996 സെ​പ്്റ്റം​ബ​ർ ഒ​ന്നി​നോ അ​തി​നു​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9745201038.