ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്നു യു​വ​തി മ​രി​ച്ചു
Thursday, April 25, 2019 10:44 PM IST
എ​ട​ക്ക​ര: പ്ര​സ​വ​ത്ത​ത്തെു​ട​ർ​ന്നു​ണ്ടാ​യ ര​ക്ത​സ്രാ​വം മൂ​ലം യു​വ​തി മ​രി​ച്ചു. മൂ​ത്തേ​ടം വെ​ള്ളാം​പാ​ടം വ​ള്ളി​ക്കാ​പ​റ​ന്പി​ൽ ഹു​സൈ​ന്‍റെ ഭാ​ര്യ ജാ​സ്മി​ൻ (32) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച എ​ട​ക്ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​സ​വം. ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും വൈ​കുന്നേരം മ​രി​ച്ചു. ന​വ​ജാ​ത​ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. യു​വ​തി​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​സ​വ​മാ​യി​രു​ന്നു. അ​ർ​ഷാ​ൻ, ഹാ​ഷി​മ എ​ന്നി​വ​രാ​ണ് മ​റ്റു​മ​ക്ക​ൾ.