തേ​ൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്നുവീണ് ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു
Thursday, April 25, 2019 10:44 PM IST
എ​ട​ക്ക​ര: തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ര​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു. പോ​ത്ത്ക​ല്ല് മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ലെ വി​നോ​ദ് (40) ആണ് മ​രി​ച്ച​ത്. രാ​ത്രി എ​ട്ട​ര​യോ​ടെ കോ​ള​നി​ക്ക് സ​മീ​പ​ത്തെ വ​ന​ത്തി​ലാ​യിരുന്നു അപകടം.

കോ​ള​നി​യി​ലെ ഹ​രി​ലാ​ൽ, രാ​ജ​ൻ, വി​നോ​ദി​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി എ​ന്നി​വ​രും ഒപ്പമുണ്ടായിരുന്നു. നി​ല​ന്പൂ​ർ ഗ​വ.​ആശുപത്രയിൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നായില്ല. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ഗ​വ.​ആശുപത്രിയിൽ. മക്കൾ: ദി​വ്യ, ദീ​പു, ധ​ന്യ, ദീ​പ്തി, ദി​യ .