37 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​വ​ർ ഒ​ത്തു​കൂ​ടി
Friday, April 26, 2019 12:33 AM IST
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​ദ്യ എ​സ്എ​സ്എ​ൽ​സി ബാ​ച്ചാ​യ 1981-82 ലെ ​പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി. സം​ഗ​മ​ത്തി​ൽ ആ​റു അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

സ്കൂ​ളി​ൽ ന​ട​ന്ന സം​ഗ​മം അ​ധ്യാ​പ​ക​രാ​യ വാ​സു​ദേ​വ​ൻ, ദി​വ​കാ​ര​ൻ, ശി​വ​കൃ​ഷ്ണ​ൻ, സ​ര​സ​ൻ, ക​ല്ല്യാ​ണി, രാ​ധ​മ്മ, എ​ന്നി​വ​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ക​ൻ തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്നു അ​ധ്യാ​പ​ക​ർ പ​ഴ​യ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ക​വി​യും ചി​ത്ര​കാ​ര​നു​മാ​യ ശി​വ​കൃ​ഷ്ണ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

സ​ര​സ​ൻ മാ​സ്റ്റ​ർ ഗാ​നം ആ​ല​പി​ച്ചു. ദി​വ​കാ​ര​ൻ, വാ​സു​ദേ​വ​ൻ, രാ​ധ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ തോ​മ​സ് കു​ട്ടി​യു​ടെ ജ​ൻ​മ​ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. മെ​മ്മ​റീ​സ് 1981-82 കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ക്കീം കാ​ട്ടു​മു​ണ്ട, ഉ​സ്മാ​ൻ തോ​പ്പി​ൽ, ശ​ശി ക​ണി ക​ണ്ട​ത്തി​ൽ എ​ന്നി​വ​രും പ്രസംഗിച്ചു.