ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ഞ്ചേ​രി​യി​ൽ മൂന്ന് മുതൽ
Friday, April 26, 2019 12:33 AM IST
മ​ല​പ്പു​റം: ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഞ്ചേ​രി കോ​സ്മോ​പൊ​ളീ​റ്റ​ൻ ക്ല​ബി​ന്‍റെ​യും യോ​ന​ക്സ് സ​ണ്‍​റൈ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മേയ് മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ൽ മ​ഞ്ചേ​രി കോ​സ്മോ​പൊ​ളീ​റ്റ​ൻ ക്ല​ബ് എ​ൻ.​ടി. ദാ​മോ​ദ​ര​ൻ മെ​മ്മോ​റി​യ​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ക്കും.

ബോ​യ്സ് സിം​ഗി​ൾ​സ്, മെ​ൻ ഡ​ബി​ൾ​സ്, വെ​റ്റ​റ​ൻ​സ് ഡ​ബി​ൾ​സ്്, വു​മ​ണ്‍ സിം​ഗി​ൾ​സ്, മാ​സ്റ്റേ​ഴ്സ് ഡ​ബി​ൾ​സ് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ഇ​ന്‍റ​ർ ക്ല​ബ് ചാ​ന്പ്യ​ൻ​ഷി​പ്പ്. ജി​ല്ല​യി​ലെ അം​ഗീ​കൃ​ത ക്ല​ബ് മു​ഖേ​ന​യു​ള്ള ടീ​മു​ക​ൾ​ക്കു മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​ര​മു​ള്ളൂ. താ​ൽ​പ​ര്യ​മു​ള്ള​വ​ർ മെ​യ് ഒ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സെ​ക്ര​ട്ട​റി, ജി​ല്ല ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ൽ അ​സോ​സി​യേ​ഷ​ൻ സി​പോ​ർ​ട്സ് പ്ര​മോ​ഷ​ൻ അ​ക്കാ​ഡ​മി, ഗ്രൗ​ണ്ട് വ്യൂ ​ട​വ​ർ, മ​ഞ്ചേ​രി വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 8606589314.