വോ​ള​ണ്ടി​യ​ർ പ​രി​ശീ​ല​നം
Friday, April 26, 2019 12:36 AM IST
മ​ഞ്ചേ​രി: അ​പ​ക​ട ദു​ര​ന്ത നി​വാ​ര​ണ മേ​ഖ​ല​യി​ൽ സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തു​ന്ന ട്രോ​മ കെ​യ​ർ വോള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം 28ന് ​മ​ഞ്ചേ​രി വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ക്കും.​രാ​വി​ലെ 9.30 മു​ത​ൽ വൈ​കിട്ട് അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9048911100, 9446769457 എ​ന്നീ ന​ന്പ​രു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.