കു​ടി​വെ​ള്ള​മൊ​രു​ക്കി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Monday, May 20, 2019 12:09 AM IST
മ​ല​പ്പു​റം: ഒ​രു നാ​ടി​നു കു​ടി​വെ​ള്ള സം​വി​ധാ​ന​മൊ​രു​ക്കി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ. താ​മ​ര​ക്കു​ഴി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ് മാ​തൃ​ക​യാ​യ​ത്. താ​മ​ര​ക്കു​ഴി പ്ര​ദേ​ശ​ത്ത് നാ​ലി​ട​ങ്ങ​ളി​ൽ ആ​യി​രം ലി​റ്റ​ർ വെ​ള്ളം സ്ഥാ​പി​ക്കാ​വു​ന്ന ടാ​ങ്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.
നാ​ട്ടു​കാ​ർ​ക്കു ഇ​തി​ൽ നി​ന്നു കു​ടി​വെ​ള്ള​മെ​ടു​ക്കാം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​പി സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഹാ​രി​സ് ആ​മി​യ​ൻ, സ​ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ രാ​മ​ച​ന്ദ്ര​ൻ, വി.​പി അ​നൂ​പ്, എ.​ഇ ച​ന്ദ്ര​ൻ, എം.​കെ.​എ​സ് ഉ​ണ്ണി, എം.​കെ. മോ​ഹ​ന​ൻ, മു​ര​ളീ​ധ​ര​ൻ, സ​ന്തോ​ഷ്, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, റാ​ഫി മാ​ന്പ്ര, നൗ​ഷാ​ദ് വ​ട​ക്ക​ൻ, കാ​ർ​ത്തി​കേ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് മാ​ന്പ്ര സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷം​സു താ​മ​ര​ക്കു​ഴി ന​ന്ദി​യും പ​റ​ഞ്ഞു.