വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Tuesday, May 21, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രൂ​ർ​ക്കാ​ട് ബൈ​ക്കും ജീ​പ്പും കൂ​ട്ടി​മു​ട്ടി കൂ​ട്ടി​ൽ സ്വ​ദേ​ശി പോ​ത്ത​ൻ​ചേ​രി വീ​ട്ടി​ൽ അ​ബു (53), മ​ങ്ക​ട സ്വ​ദേ​ശി ക​റു​വ​ത്തൊ​ടി വീ​ട്ടി​ൽ റ​ഫീ​ഖ് (40), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി ക​ല്ല​ങ്ങാ​ട​ൻ വീ​ട്ടി​ൽ ആ​ഷീ​ഖ് (30), പ​ന​ങ്ങാ​ങ്ങ​ര കാ​റു​ക​ൾ കൂ​ട്ടി​മു​ട്ടി തി​രൂ​ർ​ക്കാ​ട് തോ​ണി​ക്ക​ര​വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (46), മ​ക​ൾ ആ​യി​ഷ ഹി​ബ (എ​ട്ട്), പു​ത്ത​ന​ങ്ങാ​ടി പ​ള്ളി​പ്പ​ടി​യി​ൽ കാ​റും സ്കൂ​ട്ടി​യും കൂ​ട്ടി​മു​ട്ടി പ​രി​യാ​പു​രം കു​രി​ശു​മൂ​ട്ടി​ൽ വീ​ട്ടി​ൽ വി​നീ​ഷ് തോ​മ​സ് (35), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​ക്ക​പ്പ് വാ​നും ബ​സും കൂ​ട്ടി​മു​ട്ടി ത​മി​ഴ്നാ​ട് വെ​ള്ളൂ​ർ കോ​നാ​വ​ട്ടം ക​ല​ന്ത​ർ (40), മ​ണ്ണേം​കോ​ട് കൊ​പ്പം ബൈ​ക്ക് മ​റി​ഞ്ഞ് തൃ​ക്ക​ള്ളൂ​ർ സ്വ​ദേ​ശി ത​ല​യാ​ണി​വീ​ട്ടി​ൽ മ​നീ​ഷ് (32) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന​ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ങ്ങ​ര​യി​ൽ ബൈ​ക്കു മ​റി​ഞ്ഞു ഒ​തു​ക്കു​ങ്ങ​ൽ മു​ക്കി​ൽ വീ​ട്ടി​ൽ ന​സീ​ബ് (20) പൂ​ക്കോ​ട്ടും​പാ​ടം തൊ​ണ്ടി​വ​ള​വി​ൽ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ നാ​വൂ​രി​പ്പ​റ​ന്പി​ൽ അ​ഭി​ൽ​കു​മാ​ർ (55), ചോ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​രു​മ​യി​ൽ റി​ജോ​സ്(25), ജോ​യ​ൽ (20 ), പ​ട്ടാ​ന്പി കൊ​ടു​മു​ണ്ട​യി​ൽ ബ​സ് ഇ​ടി​ച്ചു കൊ​പ്പം മ​ണ്ണേ കോ​ഡ് ശ്രീ​ല​ക്ഷ്മി​യി​ൽ അ​നൂ​പ് (24), പൊ​ന്ന്യ​കു​റി​ശി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞു അ​രി​ക്ക​ണ്ടം പാ​ക്ക് പൂ​വ്വ​ഞ്ചേ​രി മ​നീ​ഷ് (20), ശ്രീ​കൃ​ഷ്ണ പു​ര​ത്തു ബോ​ല്ലേ​റോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ക​ട​ന്പ​ഴി​പ്പു​റം നെ​ട്ടേ​രി ത​ൻ​സീ​ർ (26) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
എ​ട​പ്പാ​ൾ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ന​ടു​വ​ട്ടം, ക​രി​ങ്ക​ല്ല​ത്താ​ണി റോ​ഡി​ൽ പൂ​ക്ക​ര​ത്ത​റ ഇ​റ​ക്ക​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.