പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം
Tuesday, May 21, 2019 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടു​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള അ​ഗ​തി കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ന​ജ്മു​ന്നീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​വ​നി​ത സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ.​എം.​ബേ​ബി, സു​ജാ​ത, ഇ.​രാ​ജി, പി.​ബി​ന്ദു, കെ.​ആ​ബി​ദ, കെ.​പി.​റം​ല​ത്ത്, പി.​റം​ല, രാ​ജേ​ഷ്, ഗീ​ത, കെ.​പി.​മു​ജീ​ബ്, സു​ദീ​പു, സി.​പി.​ഷീ​ജ, എ.​ശോ​ഭ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ഡി​എ​സ്, എ​ഡി​സ് അം​ഗ​ങ്ങ​ൾ, കു​ട്ടി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​രു​വാ​ര​ക്കുണ്ട്: വെ​ള്ളു​വ​ങ്ങാ​ട് യൂ​ത്ത് വിം​ഗ് ക്ല​ബ്ബ് പ്ര​ദേ​ശ​ത്തെ അ​ൻ​പ​ത് കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സു​ശാ​ന്ത് നി​ല​ന്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​മ​ജീ​ദ്, പി.​ടി.​ഷെ​രീ​ഫ്, പി.​അ​ബ്ദു​പ്പ, കു​രി​ക്ക​ൾ ജം​ഷീ​ന, എം.​കെ.​ഗീ​ത, പി.​റ​മീ​സ്, സി.​പി.​ശി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.