ഇ​ൽ​ഫ ഇ​ഫ്താ​ർ സം​ഗ​മം
Wednesday, May 22, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബൗ​ദ്ധി​ക സാ​ഹി​ത്യ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ഇ​ൽ​ഫ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ത സൗ​ഹാ​ർ​ദ്ദ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ൽ​ഫ അം​ഗ​മാ​യ ഫി​റോ​സ് ഖാ​ൻ പു​ത്ത​ന​ങ്ങാ​ടി ര​ചി​ച്ച പ്ര​തീ​ക്ഷ​ക്ക​പ്പു​റം എ​ന്ന പു​സ്ത​കം പി.​അ​ബ്ദു​ൽ ഹ​മീ​ദ് എംഎ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. മ​നു​ഷ്യ​ജീ​വി​ത​ത്തെ ന·​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും മാ​ർ​ഗ​ത്തി​ലേ​ക്ക് വ​ഴി ന​ട​ത്തു​ന്ന​തി​ൽ സ​ർ​ഗാ​ത്മ​ക​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ.​ഷാ​ജി അ​ബ്ദു​ൽ ഗ​ഫൂ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. മു​പ്പ​തി​ലേ​റെ പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച ഫി​റോ​സ് ഖാ​ന്‍റെ നോ​വ​ലാ​ണ് പ്ര​തീ​ക്ഷ​ക്ക​പ്പു​റം. സി.​എം.​ബാ​ല​ച​ന്ദ്ര​ൻ പു​സ്ത​ക പ​രി​ച​യം നി​ർ​വ​ഹി​ച്ചു. മ​ത സൗ​ഹാ​ർ​ദ്ദ സം​ഗ​മ​ത്തി​ൽ ഡോ.​ശം​സു​ദ്ദീ​ൻ തി​രൂ​ർ​ക്കാ​ട് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സി.​വി.​സ​ദാ​ശി​വ​ൻ, ഡോ.​ബ​ഷീ​ർ പ​ന​ങ്ങാ​ങ്ങ​ര എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​ബ്ദു​സ്സ​ലാം ഫൈ​സി അ​മാ​ന​ത്ത്, കെ.​ടി.​ഉ​മ​ർ, കെ.​എം.​ഫി​റോ​സ് ഖാ​ൻ, എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഉ​സ്മാ​ൻ താ​മ​ര​ത്ത് സ്വാ​ഗ​ത​വും ഫി​റോ​സ് ഖാ​ൻ പു​ത്ത​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.
മ​ല​പ്പു​റം: മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ​ക്കും, മെ​ന്പ​ർ​മാ​ർ​ക്കും, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഹ​രി​ത പ്രോ​ട്ടോ​കോൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​ഫ്താ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ.​സ​ഗീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഹ്മ മു​ജീ​ബ്, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.