ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി
Thursday, May 23, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സംഘടിപ്പിച്ച ഇ​ഫ്താ​ർ സം​ഗ​മം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് താ​മ​ര​ത്ത് ഉ​സ്്മാ​ൻ, മു​ൻ​മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ര​മേ​ഷ്, എ.​കെ.​മു​സ്ത​ഫ, ഡി​സി​സി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ, മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ജീം, വി.​ഹ​നീ​ഫ, പ​ച്ചീ​രി ഫാ​റൂ​ഖ്, സു​ബൈ​ർ, പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ, ഡോ.​അ​ബീ​ർ, ഡോ.​ഷാ​ജി, ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, പി​ടി​എ​സ് മൂ​സു, യൂ​സു​ഫ് രാ​മ​പു​രം, ലി​യാ​ക്ക​ത്ത​ലി​ഖാ​ൻ തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.