ഹാ​ൾ ഉ​ദ്ഘാ​ട​ന​വും ഇ​ഫ്താ​ർ​മീ​റ്റും
Thursday, May 23, 2019 12:08 AM IST
മ​ല​പ്പു​റം: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​ന​മാ​യ സ്കൗ​ട്ട് ഭ​വ​നി​ലെ ന​വീ​ക​രി​ച്ച ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ഫ്താ​ർ സം​ഗ​മ​വും മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി. ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​ശ​ശി​പ്ര​ഭ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ ക​മ്മീ​ഷ​ണ​ർ പി.​ടി. ജോ​ർ​ജ്, ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ കെ.​എം. അ​ഹ​മ്മ​ദ് സ​ലീം, വി. ​മു​ഹ​മ്മ​ദ​ലി, ശോ​ഭാ സാ​റാ വ​ർ​ഗീ​സ്, കെ. ​അ​ജേ​ഷ്, പി. ​ഹം​സ, പി.​വി. ഫ​സീ​ഹു​ദീ​ൻ, സൈ​ത​ല​വി, സി. ​അ​ബ്ദു​ൾ ക​രീം, ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​യൂ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ബ്ദു​ൾ ല​ത്തീ​ഫ് റം​സാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.