യു​ഡി​എ​ഫ് ആഹ്ലാ​ദ പ്ര​ക​ട​നം നടത്തി
Friday, May 24, 2019 11:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ച​രി​ത്ര ഭൂ​രി​പ​ക്ഷം സ​മ്മാ​നി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം ആ​വേ​ശ​ക്ക​ട​ലാ​യി. ഇ​ന്ന​ലെ വൈ​കിട്ട് നാ​ലി​ന് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്്ലിം​ലീ​ഗ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ന​ഗ​ര​സ​ഭാ വ്യാ​പാ​ര സ​മു​ച്ഛ​യ​ത്തി​ന് സ​മീ​പം സ​മാ​പി​ച്ചു.

റം​സാ​ൻ പ്ര​മാ​ണി​ച്ച് മേ​ള​ക്കൊ​ഴു​പ്പ് കു​റ​ച്ചി​രു​ന്നെ​ങ്കി​ലും നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

മ​ണ്ഡ​ലം മു​സ്്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ, മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​സ്.​അ​ബ്ദു​ൽ സ​ലാം, കെ​പി​സി​സി അം​ഗം വി.​ബാ​ബു​രാ​ജ്, ഡി​സി​സി സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ, മു​സ്്ലിം​യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് പാ​റ​ക്ക​ൽ, സെ​ക്ര​ട്ട​റി സി.​ടി.​നൗ​ഷാ​ദ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ഖ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, എം.​ബി.​ഫ​സ​ൽ മു​ഹ​മ്മ​ദ്, പ​ച്ചീ​രി ഫാ​റൂ​ഖ്, എ.​ആ​ർ.​ച​ന്ദ്ര​ൻ, അ​ഷ്റ​ഫ് പു​ത്തൂ​ർ, ന​ബീ​ൽ വ​ട്ട​പ്പ​റ​ന്പ്, ഹ​ഫാ​ർ കു​ന്ന​പ്പ​ള്ളി, അ​ഖി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൂ​ക്കോ​ട്ടും​പാ​ടം: യു​ഡി​എ​ഫ് ആ​ഹ്ലാ​പ്ര​ക​ട​നം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​ന്പി​ൽ ര​വി, വി.​പി.​അ​ബ്ദു​ൽ ക​രീം, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ നാ​സ​ർ​ബാ​ൻ, സു​രേ​ഷ്ബാ​ബു ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ലീ​ഗ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം അ​ങ്ങാ​ടി ചു​റ്റി സ​മാ​പി​ച്ചു.