ഇ​ഫ്താ​ർ സം​ഗ​മ​ം 29ന്
Friday, May 24, 2019 11:59 PM IST
നി​ല​ന്പൂ​ർ: റം​സാ​നി​ലൂ​ടെ റ​യ്യാ​നി​ലേ​ക്ക് എ​ന്ന പ്ര​മേ​യ​ത്തി​ൽ സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ച​രി​ക്കു​ന്ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ത​സ്കി​യ​ത്ത് ക്യാം​പും ഇ​ഫ്താ​ർ സം​ഗ​മ​വും 29ന് ​നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് മ​ർ​ക​സി​ൽ ന​ട​ക്കും.
ഉ​ച്ച​യ്ക്ക് 1.15ന് ​എ​സ്കെഎസ്എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്‌വെെഎ​സ് നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് മു​സ്ലി​യാ​ർ മൂ​ത്തേ​ടം അ​ധ്യ​ക്ഷ​നാ​വും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഹം​സ റ​ഹ്മാ​നി കൊ​ണ്ടി​പ​റ​ന്പ്, ഹ​സ്സ​ൻ സ​ഖാ​ഫി പൂ​ക്കോ​ട്ടൂ​ർ, ചെ​റി​യ മു​ഹ​മ്മ​ദ് ഫൈ​സി ഹൈ​ത​മി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.
അ​ലി ഫൈ​സി പാ​വ​ണ്ണ, എ.​പി യാ​കൂ​ബ് ഫൈ​സി, കെ.​ടി.​കു​ഞ്ഞാ​ൻ ചു​ങ്ക​ത്ത​റ, സ​ലീം എ​ട​ക്ക​ര, ചെ​മ്മ​ല നാ​ണി ഹാ​ജി, ടി.​കെ.​അ​ബ്ദു​ള്ള​കു​ട്ടി മാ​സ്റ്റ​ർ, പ​റ​ന്പി​ൽ ബാ​വ, കൈ​നോ​ട്ട് ബാ​പ്പു​ട്ടി, അ​ബ്ദു​റ​ഹി​മാ​ൻ ദാ​രി​മി മു​ണ്ടേ​രി, കെ.​കെ.​അ​മാ​നു​ല്ല ദാ​രി​മി, എം.​ടി.​മു​ഹ​മ്മ​ദ്, ഹം​സ ഫൈ​സി രാ​മം​കു​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. വൈ​കിട്ട് 5.30ന് ​ന​ട​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.