വൈ​ദ്യു​തി മു​ട​ങ്ങും
Saturday, May 25, 2019 11:27 PM IST
മ​ക്ക​ര​പ്പ​റ​ന്പ് ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ രാ​മ​പു​രം പ​ള്ളി​പ്പ​ടി, രാ​മ​പു​രം ബ്ലോ​ക്കു​പ​ടി, ക​ല്ല​റാം​കു​ന്ന്, വ​റ്റ​ലൂ​ർ സ്കൂ​ൾ​പ​ടി തു​ട​ങ്ങി​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും.
അ​ക​ന്പാ​ടം സെ​ക്ഷ​നു കീ​ഴി​ൽ 11 കെ​വി ലൈ​നി​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ക​ല്ലു​ണ്ട, തോ​ട്ടു​പൊ​യി​ൽ, ന​ന്പൂ​രി​പ്പൊ​ട്ടി, പൂ​ള​പ്പൊ​ട്ടി-2 എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യും എ​ൽ.​ടി ലൈ​നി​ൽ ട​ച്ചി​ങ്ങ്് ന​ട​ക്കു​ന്ന​തി​നാ​ൽ പൈ​ങ്ങാ​ക്കോ​ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ​ക്ക് ഒ​ന്നു വ​രെ​യും പ​ണ​പൊ​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.
നി​ല​ന്പൂ​ർ സെ​ക്ഷ​നു കീ​ഴി​ൽ ചാ​ലി, മു​മ്മു​ള്ളി, സി.​എ​ച്ച് കോ​ള​നി, പ്ലാ​സ്കോ, പൂ​ള​പ​റ​ന്പ്, അ​രു​വാ​ക്കോ​ട്, പോ​ലീ​സ് ക്യാ​ന്പ്, കോ​ട​തി​പ്പ​ടി, മി​ൽ​മ പ്ലാ​ന്‍റ്, ച​ക്കാ​ല​ക്കു​ത്ത്, മു​തു​കാ​ട് റി​വ​ർ, കാ​ർ​ബ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും