കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ഒ​രു​മി​ച്ചു; സാ​ബി​റ​യു​ടെ വീ​ട്ടി​ൽ വെ​ളി​ച്ച​മെ​ത്തി
Saturday, May 25, 2019 11:27 PM IST
ക​രു​വാ​ര​ക്കുണ്ട്: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​നാ പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച വീ​ട്ടി​ൽ വൈ​ദ്യു​തി​യെ​ത്തി​ച്ച് കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ. വ​യ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​ൻ സാ​ന്പ​ത്തി​ക​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ പ​യ്യ​പ​റ​ന്പി​ലെ ക​ല​ക്ക​റ സാ​ബി​റ​യു​ടെ വീ​ട്ടി​ലാ​ണ് സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗ് ന​ട​ത്തി പാ​ണ്ടി​ക്കാ​ട് സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ വൈ​ദ്യു​തി​യെ​ത്തി​ച്ച​ത്. വ​ണ്ടൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ കെ.​എ​സ്.​അ​നി​ൽ​കു​മാ​ർ സ്വി​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ച്ചു.​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ എ​സ്.​ശ്രീ​ജി​ത്ത്, വി.​പി. ബു​ഷ്റ, റ​ഷീ​ദ് വ​ട​ക്ക​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ട​വ​ർ നി​ർ​മാ​ണ​ത്തി​നെ​തി​രേ പ​രാ​തി

മ​ക്ക​ര​പ​റ​ന്പ്:മ​ക്ക​ര​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ വ​ട​ക്കാ​ങ്ങ​ര പു​ളി​ക്ക​കു​ന്നു​മ്മ​ലി​ലെ മൊ​ബൈ​ൽ ട​വ​ർ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കി. ന​ട​പ​ടി​യി​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നു സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ചു. എ.​ടി.​അ​നി​ൽ​കു​മാ​ർ, ടി.​ടി ബ​ഷീ​ർ, കെ.​ടി. ല​ത്തീ​ഫ്, ടി. ​അ​ബ്ദു​ൾ ക​ബീ​ർ, എ.​അ​നി​ൽ​കു​മാ​ർ, എം.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, കെ.​ടി ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.