കാ​ർ​ഷി​ക നി​ല​ങ്ങ​ൾ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു
Sunday, May 26, 2019 11:56 PM IST
തി​രൂ​ര​ങ്ങാ​ടി: കാ​ർ​ഷി​ക നി​ല​ങ്ങ​ൾ വ്യാ​പ​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു.​ന​ന്ന​ന്പ്ര കൊ​ടി​ഞ്ഞി ക​ടു​വാ​ളൂ​രി​ലാ​ണ് പു​ഞ്ച​വ​യ​ലു​ക​ൾ നി​ക​ത്തു​ന്ന​ത്. കു​ണ്ടൂ​ർ തോ​ടി​ന്‍റെ സ്ഥ​ലം വ​രെ ക​യ്യേ​റി വീ​ടു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്.​
വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​മു​ണ്ട്. നേ​ര​ത്തെ കൃ​ഷി ന​ട​ത്തി​യി​രു​ന്ന സ്ഥ​ല​ങ്ങ​ളാ​ണി​വ. യ​ഥാ​സ​മ​യം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.
ജി​ല്ല​യി​ലെ നെ​ല്ല​റ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ന്ന​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന നെ​ൽ​പാ​ട​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. എ​ല്ലാ​വ​ർ​ഷ​വും മു​ട​ങ്ങാ​തെ കൃ​ഷി​ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളാ​യി​രു​ന്നു. നി​ല​വി​ൽ ഇ​തി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി ന​ട​ക്കു​ന്നു​ണ്ട്. ക​ടു​വാ​ളൂ​രി​ലെ കി​ഴ​ക്ക് ഭാ​ഗ​ത്തും നി​ല​വി​ൽ വ​യ​ൽ നി​ക​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.
വ​യ​ലി​ലേ​ക്ക് മ​ണ്ണ് എ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി സ്റ്റേ​ഡി​യം ക​നാ​ൽ റോ​ഡ് വ​ഴി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.