എം​സി​വൈ​എം മേ​ഖ​ലാ സ​മ്മേ​ള​നം
Sunday, May 26, 2019 11:56 PM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ മേ​ഖ​ലാ​സ​മ്മേ​ള​നം വ​ഴി​ക്ക​ട​വ് സെ​ൻ​റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ന്നു. മ​ല​ബാ​ർ ഭ​ദ്രാ​സ​ന വൈ​ദി​ക സം​ഘം സെ​ക്ര​ട്ട​റി ഫാ.​മാ​ത്യൂ​സ് വാ​ട്ടി​യാ​നി​ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഫാ.​തോ​മ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​സാ​ൻ​ടു സ​ക്ക​റി​യ, ഫാ.​എ​ൻ.​പി.​ജേ​ക്ക​ബ്, അ​നി​ൽ പു​ല്ലാ​വ​ള്ളി, ഫാ.​എ​ബി, ഫാ. ​യൂ​ഹാ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​അ​ജി എ​ബ്ര​ഹാം ക്ലാ​സ് ന​യി​ച്ചു. ച​ട​ങ്ങി​ൽ മു​ൻ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഷൈ​നു മു​തു​കു​ളം(​മേ​ഖ​ലാ സെ​ക്ര​ട്ട​റി), ടി​റ്റോ​ണ മാ​മാ​ങ്ക​ര(​ജോ.​സെ​ക്ര​ട്ട​റി), ജോ​മോ​ൻ എ​രു​മ​മു​ണ്ട(​ട്ര​സ്റ്റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ഷി ചു​ങ്ക​ത്ത​റ, ജി​ൻ​സി മു​ണ്ടേ​രി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി ജി​ബി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

യു​ണൈ​റ്റ​ഡ് ക്ല​ബ് വാ​ർ​ഷി​കം

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി​യി​ലെ യു​ണൈ​റ്റ​ഡ് ക്ല​ബ്് റീ​ഡി​ംഗ് റൂം ​ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ 66-ാം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കോ​വി​ല​ക​ത്തു​മു​റി​യി​ലെ ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഗാ​യ​ക​ൻ വെ​ച്ചൂ​ർ ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ടി.​വി.​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് മോ​ളൂ​ർ മ​ഠ​ത്തി​ൽ, അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സി​ന്ധു ആ​ർ.​നാ​യ​ർ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​ജ​യ​പ്ര​കാ​ശ്, പ്ര​മോ​ദ് കു​മാ​ർ, ര​വി​കു​മാ​ർ, ടി.​പി.​കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.