റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 26, 2019 11:56 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി മി​നി ബൈ​പാ​സ് റോ​ഡ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സെ​റീ​ന മു​ഹ​മ്മ​ദാ​ലി ഉദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഒ.​ടി ജെ​യിം​സ്, ടി.​പി അ​ഷ്റ​ഫ് അ​ലി, എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് ക​പ്രാ​ട്ട്, ഷൈ​നി പാ​ല​ക്കു​ഴി, പി ​മോ​ഹ​ന​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു മൂ​ത്തേ​ടം റോ​ഡി​ലേ​ക്കാ​ണ് ബൈ​പ്പാ​സ് റോ​ഡ് പ്ര​വേ​ശി​ക്കു​ന്ന​ത്. ടൗ​ണി​നു പി​ന്നി​ലാ​യി പോ​ലീ​സ് സ്റ്റേ​ഷ​നും അ​നു​ബ​ന്ധ റോ​ഡി​നു​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വി​ട്ടു​ന​ൽ​കി​യ 50 സെ​ന്‍റ് ഭൂ​മി​യി​ലൂ​ടെ​യാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.