കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ശു​ചീ​ക​രി​ച്ചു
Monday, June 17, 2019 12:45 AM IST
നി​ല​ന്പൂ​ർ: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തി മാ​ത്യ​ക​യാ​യി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണു​പ്പാ​ടം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് മ​ഴ​മ​ണ്ണു​പ്പാ​ടം കു​ന്ന​ത്തു​ചാ​ൽ റോ​ഡ​രി​കി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. റോ​ഡ​രി​കി​ലെ കാ​ടു​ം വെ​ട്ടി. ബ​ഷീ​ർ തി​രു​നെ​ല്ലി, റി​യാ​സ് പാ​ല​ക്കു​ണ്ട​ൻ, റ​നീ​ഷ് കോ​ഴി​ക്കോ​ട​ൻ, അ​ജി​ത്കു​മാ​ർ പ​ള്ളി​ക്ക​തൊ​ടി, അ​ബൂ​ബ​ക്ക​ർ ചേ​ല​ക്കോ​ട​ൻ, വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​വ​മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ന​ട​ത്തി

ക​രു​വാ​ര​കു​ണ്ട്: യു​വ​മോ​ർ​ച്ച ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി സ​മ്മേ​ള​നം കി​ഴ​ക്കേ​ത​ല റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ബി​ജെ​പി ജി​ല്ലാ ക​മ്മ​റ്റി​യം​ഗം പി.​ആ​ർ.​ര​ശ്മി​ൽ നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ടി.​പി.​വി​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​വഹിച്ചു. മു​തി​ർ​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കൽ,എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​വിദ്യാർഥികളെ അ​നു​മോ​ദി​ക്ക​ൽ എ​ന്നി​വ ന​ട​ന്നു.

അ​നി​ൽ പ്ര​സാ​ദ്, ശ്യാ​മ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​വ​മോ​ർ​ച്ച ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ശ്യാ​മ പ്ര​സാ​ദ്, സെ​ക്ര​ട്ട​റി​യാ​യി ഷി​ജു ക​രു​വാ​ര​ക്കു​ണ്ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.