പി.​ജെ.​ജോ​സ​ഫി​ന് പി​ന്തു​ണ
Tuesday, June 18, 2019 12:47 AM IST
അ​ങ്ങാ​ടി​പ്പു​റം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫി​ന് പാ​ർ​ട്ടി ജി​ല്ല-​നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.​പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി​യെ ദു​ർ​ബ​ല​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രും പ​ങ്കാ​ളി​ക​ളാ​ക​രു​തെ​ന്നും യോ​ഗം ഓ​ർ​മി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​വി.​ജോ​ണി, കെ.​വി.​ജോ​ർ​ജ്, സി​ദ്ധാ​ന​ന്ത​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ൽ, ജോ​സ​ഫ് കു​ട്ടി കൂ​ത്ര​പ്പ​ള്ളി, റോ​യ് തോ​യ​ക്കു​ളം, എം.​എം.​ഫി​ലി​പ്പ്, സ​തീ​ഷ് വ​ർ​ഗീ​സ്, ഷാ​ന​വാ​സ് ചാ​ലി​തൊ​ടി, കെ.​എം.​ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.