കെ​ട്ടി​ട നി​കു​തി വി​വാ​ദം: പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, June 18, 2019 12:47 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പു​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ കെ​ട്ടി​ട നി​കു​തി വി​വാ​ദ​ത്തി​ൽ മു​സ്ലിം ലീ​ഗ് മെ​ംബർ​മാ​രും പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കെ​ട്ടി​ട നി​കു​തി​യു​മാ​യി സം​ബ​ന്ധി​ച്ച് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും വ​ഴി​വി​ട്ട് കെ​ട്ടി​ട ന​ന്പ​റു​ക​ൾ അ​നു​വ​ദി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ക​ള​ത്തി​ൽ ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ ഷ​ബീ​ർ ക​റു​മൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ൽ ബാ​ബു വാ​ക്കാ​ട്ടി​ൽ, സാ​ഹി​ൽ കു​ന്ന​ത്ത്, സ​മീ​ർ ബാ​ബു മൂ​ന്നാ​ക്ക​ൽ, ക​റു​മൂ​ക്കി​ൽ വാ​പ്പു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ബൂ​താ​ഹി​ർ ത​ങ്ങ​ൾ, ആ​റ​ങ്ങോ​ട​ൻ സ​ലാം, സു​ബ്ര​ഹ്മ​ണ്യ​ൻ പൂ​ഴി​കു​ന്ന​ത്ത്, ഹാ​ജ​റ ഹു​സൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​പ​മാ​നി​ച്ചെ​ന്ന്

കോ​ട്ട​ക്ക​ൽ: പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​പ​മാ​ന​ക​ര​മാ​യി പെ​രു​മാ​റി​യെ​ന്നും ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടാൻ ഇടപെട്ടെന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ധ്യാ​പി​ക വ​നി​താ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി. കോ​ട്ട​ക്ക​ൽ ജി​യു​പി സ്കൂ​ളി​ലെ ന​ഴ്സ​റി ക്ലാ​സ് അ​ധ്യാ​പി​ക​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ‌