ജ​വ​ഹ​ർ കോ​ള​നി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വിതരണം ചെയ്തു
Tuesday, June 18, 2019 12:48 AM IST
നി​ല​ന്പൂ​ർ: വെ​ളി​യം​തോ​ട് ജ​വ​ഹ​ർ കോ​ള​നി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ല​യോ​ര വി​ക​സ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ക​ണ്‍​സ​ൾ​ട്ടീ​വ് അം​ഗ​വു​മാ​യ സി​ബി വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ.​വേ​ലു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 75 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മേ​രി മാ​താ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ സി​ബി വ​യ​ലി​ൽ സൗ​ജ​ന്യ​മാ​യി പ​ഠ​നോ​പ​ക​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. കോ​ള​നി​യി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് തു​ട​ർ​ന്നും സ​ഹാ​യം ന​ൽ​കും.