യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Wednesday, June 19, 2019 12:39 AM IST
നി​ല​ന്പൂ​ർ: കാ​ട്ടു​മു​ണ്ട മാ​ര​മം​ഗ​ലം യൂ​ത്ത് ക്ല​ബും ജി​ല്ല നെ​ഹ്റു യു​വ​കേ​ന്ദ്ര​യും സം​യു​ക്ത​മാ​യി വ​ണ്ടൂ​ർ ബ്ലോ​ക്ക് ലെ​വ​ൽ അ​യ​ൽ​പ​ക്ക യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന കാ​ഞ്ഞി​രാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ട്ടു​മു​ണ്ട വാ​ർ​ഡ് മെം​ബ​ർ ക​ണ്ണി​യ​ൻ റു​ഖി​യ, പു​ളി​ക്ക​ലോ​ടി വാ​ർ​ഡ് മെം​ബ​ർ ഷി​ഫ്ന ന​ജീ​ബ്, എം​ഇ​എ​സ് മ​ന്പാ​ട് എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​മീ​ർ​ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​ന്പൂ​ർ ഫ​യ​ർ ഓ​ഫീ​സ​ർ എം.​എ.​ഗ​ഫൂ​ർ, മ​ല​പ്പു​റം കു​ടും​ബ​കോ​ട​തി കൗ​ണ്‍​സി​ല​ർ ടി.​ഹ​ണി എ​ന്നി​വ​ർ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, യോ​ഗ നി​ത്യ​ജീ​വി​ത​ത്തി​ൽ വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. സി.​ത​സ്ലീം, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ഴി​മാ​ലി​ന്യം: കേ​സെ​ടു​ത്തു

മ​ഞ്ചേ​രി: വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു വ​ന്ന കോ​ഴി​വേ​സ്റ്റ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ത​ള്ളി​യെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യ​നാ​ട് കു​ട്ടി​പ്പാ​റ പു​ള്ള​ക്കാ​ട്ട് കു​ന്നി​ൽ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം എ​സ്‌സി കോ​ള​നി പ​റ​ന്പി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. പ​യ്യ​നാ​ട് എ​ട​പ്പി​ലാ​ക്കു​ന്ന് കു​ഞ്ഞു​കു​ട്ട​ന്‍റെ ഭാ​ര്യ ര​ജി​ത (36)യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.