കാ​ല​വ​ർ​ഷം: നി​ല​ന്പൂ​രി​ൽ ക​ണ്‍​ട്രോ​ൾ റൂം ​സ​ജ്ജ​മാ​യി
Wednesday, June 19, 2019 12:40 AM IST
നി​ല​ന്പൂ​ർ: കാ​ല​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെഎസ്ഇ​ബി നി​ല​ന്പൂ​ർ സ​ർ​ക്കി​ളി​നു കീ​ഴി​ൽ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണ​തോ വൈ​ദ്യു​തി ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആയ അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 9496012466 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്കാ​വു​ന്ന​താ​ണ്. സാ​ധാ​ര​ണ​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം ഈ ​ന​ന്പ​റി​ൽ അ​റി​യി​ക്കേ​ണ്ട​തി​ല്ല. അ​തി​നാ​യി ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 1912 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് ക​ണ്‍​സ്യൂ​മ​ർ ന​ന്പ​ർ, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി വി​വ​ര​ങ്ങ​ൾ ന​ൽ​കി പ​രാ​തി ന​ൽ​കാം. വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ അ​പ​ക​ട​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ വി​ളി​ച്ച​റി​യി​ക്കാ​ൻ ഓ​രോ സെ​ക്ഷ​നി​ലും അ​ഞ്ച് ഫോ​ണ്‍ ന​ന്പ​റു​ക​ളാ​ണു​ള്ള​ത്.
നി​ല​ന്പൂ​ർ: 04931 220224, 9496010354, 56,57,58. അ​ക​ന്പാ​ടം: 04931 206300, 9496012383, 84,85,86. ചു​ങ്ക​ത്ത​റ: 04931 232266, 9496010336, 37,38,40. എ​ട​ക്ക​ര: 04931 275266, 9496010342, 43,45,46. ക​രു​ളാ​യി: 04931 271000, 9496012387, 88,89,90. മൂ​ത്തേ​ടം: 04931 277266, 9496018315, 16,17, 9496012214. പോ​ത്തു​ക​ല്ല്: 04931 241266, 949601339, 9496010341, 94960103421, 9496011989. പൂ​ക്കോ​ട്ടും​പാ​ടം: 04931 262969, 9496010359, 60,61,62. വ​ഴി​ക്ക​ട​വ്: 04931 274266, 9496010344, 47,48,49.