ജോ​സ്.​കെ.​മാ​ണി​ക്ക് പി​ന്തു​ണ
Thursday, June 20, 2019 12:38 AM IST
മ​ഞ്ചേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ് കെ.​മാ​ണി​ക്ക് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഐ​ക്യ​ക​ണ്ഠേ​ന പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്സ​ണ്‍ തോ​മ​സ്, എം.​എ.​തോ​മ​സ്, അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം, പി.​കെ.​കു​ര്യ​ൻ, ജോ​സ​ഫ് ഉ​തു​പ്പാ​ശേ​രി, ജോ​ഷി വ​ർ​ഗീ​സ്, ബാ​ബു​രാ​ജ്, രാ​ജ് കെ.​ചാ​ക്കോ, സ​ക്കീ​ർ ഒ​ത​ളൂ​ർ, എ​ഡ്വി​ൻ തോ​മ​സ്, ജോ​മോ​ൻ, തോ​മ​സ്, മേ​ഴ്സി ജെ​യിം​സ്, ജോ​സ് ഉ​ള്ളാ​ട്ട്, പി.​വി.​തോ​മ​സ്, കെ.​പി.​എ.​ന​സീ​ർ, സാ​ജു ജോ​ർ​ജ്, തോ​മ​സ് കൊ​ക്ക​പ്പു​ഴ, സ​ണ്ണി പു​ലി​കു​ത്തി​യേ​ൽ, സാ​ബു പി.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.