ക​ള​ക്ട​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Thursday, June 20, 2019 12:40 AM IST
മ​ല​പ്പു​റം: അ​നെ​ർ​ട്ട്, ലോ​ട്ട​റി വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യ അ​മി​ത് മീ​ണ​യ്ക്ക് മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ ഉ​പ​ഹാ​രം എ​ഡി​എം ടി.​വി​ജ​യ​നും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു കൈ​മാ​റി.
തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ ഉ​പ​ഹാ​രം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​കെ.​അ​നി​ൽ​കു​മാ​ർ ന​ൽ​കി. ര​ജീ​ഷ് ബാ​ബു വ​ര​ച്ച ചി​ത്ര​വും കൈ​മാ​റി.
റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ ലോ​ഗോ അ​മി​ത് മീ​ണ പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര, പാ​ല​ക്കാ​ട് എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ ചാ​മി​ക്കു​ട്ടി, ഡോ.​ജെ.​ഒ.​അ​രു​ണ്‍, മ​ധു, തി​രൂ​ർ ആ​ർ​ഡി​ഒ സു​നി​ൽ​കു​മാ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ.​സ​ന്തോ​ഷ്കു​മാ​ർ, റി​ക്രി​യേ​ഷ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീ​ഖ് പി.​മോ​ങ്ങം, പി.​പി.​അ​നീ​ഷ്, പി.​ര​ഘു​നാ​ഥ്, എ.​ഇ.​ച​ന്ദ്ര​ൻ, നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്രസംഗിച്ചു. അ​മി​ത് മീ​ണ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.
അമിത്‌മീണയുടെ ഭാ​ര്യ സ​യു​ക്ത മീ​ണ, ക​ള​ക്ട​റു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.