പോ​ൾ ഇ​ഞ്ച​നാ​ൽ അ​നു​സ്മ​ര​ണം നടത്തി
Tuesday, June 25, 2019 12:34 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പോ​ൾ ഇ​ഞ്ച​നാ​ലി​ന്‍റെ മൂ​ന്നാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി.
ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡും ഉ​പ​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു.
25 വ​ർ​ഷ​ത്തോ​ളം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പോ​ൾ ഇ​ഞ്ച​നാ​ൽ ചാ​ലി​യാ​ർ സ​ർ​വീ​സ് ബാ​ങ്ക് പ്ര​ഥ​മ പ്ര​സി​ഡ​ന്‍റും ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ഥ​മ ബോ​ർ​ഡ് അം​ഗം, പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് ബെ​ന്നി കൈ​തോ​ലി, സെ​ക്ര​ട്ട​റി വി.​സി.​മാ​ത്യു, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കാ​ട്ടു​മു​ണ്ട മു​ഹ​മ്മ​ദ്, എ​ൻ.​സി.​കു​രു​വി​ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ഡ​ന്‍റ്് ലി​സി ജോ​സ​ഫ്, യൂ​ന​സ് സ​ലീം, തോ​ണി​യി​ൽ സു​രേ​ഷ്, കോ​രം​ക്കോ​ട് കൃ​ഷ്ണ​ൻ​കു​ട്ടി, വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.