വി​ജ​യ​ഭേ​രി സ്പെ​ഷ​ൽ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി
Tuesday, June 25, 2019 12:35 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ഈ ​വ​ർ​ഷ​ത്തെ വി​ജ​യ​ഭേ​രി സ്പെ​ഷ​ൽ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി.​ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​നം എ​ളു​പ്പ​മാ​ക്കാ​നും കൂ​ടു​ത​ൽ മി​ക​വ് പു​ല​ർ​ത്താ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ജ​യ​ഭേ​രി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് ക​പ്രാ​ട്ട്, ആ​ബി​ദ് പാ​റ​പ്പു​റം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മാ​ത്യു പി.​തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശ്രീ​ജ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷൈ​നി, അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.