അ​നു​സ്മ​ര​ണ യോ​ഗം ഇ​ന്ന്
Wednesday, June 26, 2019 12:08 AM IST
എ​ട​ക്ക​ര: ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ എം. ​ര​വീ​ന്ദ്ര​ൻ അ​നു​സ്മ​ര​ണം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ചു​ങ്ക​ത്ത​റ വ​നി​താ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സി​പി​എം ചു​ങ്ക​ത്ത​റ ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, രാ​ഷ്്‌ട്രീയ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

ക​രു​വാ​ര​കു​ണ്ട്: എ​ൽ​എ​സ്എ​സ് നേ​ടി​യ ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ത​രി​ശ് ജി​ദ്ധ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. 23 വി​ദ്യാ​ർ​ഥി​ക​ൾ അ​നു​മോ​ദ​നം ഏ​റ്റു​വാ​ങ്ങി. വ​ണ്ടൂ​ർ സ​ബ് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ൽ​എ​സ്എ​സ് നേ​ടി​യ സ്കൂ​ളാ​ണ് ത​രി​ശ് ജി​എ​ൽ​പി സ്കൂ​ൾ. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി.​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​സൈ​ന​ബ, അം​ഗം കെ.​മു​ഹ​മ്മ​ദ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​കെ.​ജോ​സ്കു​ട്ടി, ടി​ജെ​പി​എ ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​ഫി​ള്, പി.​കെ.​നാ​സ​ർ, ടി.​നൗ​ഷാ​ദ്, പി. ​യ​ഹ്കൂ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.