ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Wednesday, June 26, 2019 12:10 AM IST
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​ത 66 ൽ ​മേ​ലെ ചേ​ളാ​രി മാ​താ​പു​ഴ റോ​ഡ് ജം​ഗ്ഷ​നി​ൽ അ​ഴു​ക്കു​ചാ​ലി​ന്‍റെ സ്ലാ​ബ് വ​ർ​ക്ക് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മാ​താ​പു​ഴ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. അ​തി​നാ​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന​വ​ർ ചേ​ളാ​രി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​നു മു​ന്പു വ​ല​ത് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലൂ​ടെ ആ​ലു​ങ്ങ​ലി​ലേ​ക്കു പ്ര​വേ​ശി​ക്ക​ണം. പ​ടി​ക്ക​ൽ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന​വ​ർ താ​ഴെ ചേ​ളാ​രി ക​ഴി​ഞ്ഞാ​ൽ ഐ​ഒ​സി​യ്ക്ക് സ​മീ​പ​ത്തു​കൂ​ടി ഇ​ട​തു വ​ശ​ത്തേ​ക്കു​ള്ള റോ​ഡി​ലൂ​ടെ ആ​ലു​ങ്ങ​ലി​ലേ​ക്കു പ്ര​വേ​ശി​ക്ക​ണ​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലാ​പ് ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2018-19 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഇം​പ്ലി​മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​പി.​ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. എം.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ശ്രീ​ധ​ര​ൻ, വി.​കെ.​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.