Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
1300 കിലോമീറ്റർ റോഡ് പുനർനിർമിച്ചു: മന്ത്രി
Monday, July 15, 2019 12:11 AM IST
മലപ്പുറം: മൂന്ന് വർഷത്തിനിടെ കേരളത്തിൽ 1300 കിലോമീറ്റർ റോഡ് പുനർനിർമാണം നടത്തിയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. മുണ്ടുപറന്പ് കാവുങ്ങൽ ബൈപാസ് പുനരുദ്ധാരണ പ്രവർത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കാല പുതിയ നിർമാണം എന്നാണ് സർക്കാരിന്റെ മുദ്രാവാക്യം. രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും റോഡ് നിർമാണത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്.
മലപ്പുറം നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ ആവശ്യമായ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. കോട്ടപ്പടി ബൈപാസിന് സ്ഥലം ഏറ്റെടുക്കാൻ 23 കോടി അനുവദിച്ചു. ടാറിങിനായി മൂന്ന് കോടിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയായി.
2.13 കിലോമീറ്റർ ദൂരത്തിലാണ് മുണ്ടുപറന്പ് -കാവുങ്ങൽ ബൈപാസുള്ളത്. ദേശീയപാത 966നെയും സംസ്ഥാനപാത 71നെയും ബന്ധിപ്പിക്കുന്ന ബൈപാസ് നവീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗത തിരക്കിന് പരിധിവരെ പരിഹാരമാവും. നിലവിൽ ഏഴ് മീറ്റർ റോഡുള്ളത് 15 മീറ്ററാക്കുകയും നാല് ഓവുപാലങ്ങൾ പുനർനിർമിക്കുകയും ചെയ്യും.
കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 6.5 കോടി ചെലവിലാണ് നിർമാണം.
മലപ്പുറം നഗരസഭ ചെയർപേഴ്സണ്‍ സി.എച്ച്.ജമീല, കൗണ്‍സിലർമാരായ ഒ.സഹദേവൻ, പാർവതികുട്ടി, കെ.വി.ശശികുമാർ, ഹാരിസ് ആമിയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.മജ്നു, വീക്ഷണം മുഹമ്മദ്, സി.എച്ച്.നൗഷാദ്, കെ.രാമചന്ദ്രൻ, എക്സി.എൻജിനിയർ കെ.മുഹമ്മദ് ഇസ്മയിൽ, അസി.എക്സി എൻജിനിയർ എം.കെ.സിമി, അസി.എൻജിനിയർ സി.അനീഷ് എന്നിവർ പ്രസംഗിച്ചു.
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഡേ നൈറ്റ് മാർച്ചിന് തുടക്കമായി
മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഡേ നൈറ്റ് മാർച്ചിന് പൂക്കോട്ടൂർ പി
പരിശോധനാ കാന്പ് നടത്തി
മലപ്പുറം: നൗഷാദ് അസോസിയേഷൻ മലപ്പുറം, ഐഎംഎ മലപ്പുറം ഹെഡ്ക്വാർട്ടേഴ്സ് ബ്രാഞ്ചും സംയുക്തമായി മഞ്ചേരി ന്യൂവിഷൻ കണ്ണാശു
കോണ്‍ഫറൻസ് ഹാൾ ഉദ്ഘാടനം ഇന്ന്
പൊന്നാനി: പൊന്നാനി നഗരസഭയിലെ ഇ.കെ.അബൂബക്കർ കോണ്‍ഫറൻസ് ഹാളിന്റെ ഉദ്ഘാടനവും ഐപിഎംഎസ് പ്രഖ്യാപനവും ഇന്ന് നടക്കു
മാർച്ചും ധർണയും
പെരിന്തൽമണ്ണ: ഭാരതീയ ദളിത് കോണ്‍ഗ്രസ് മങ്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 23നു രാവിലെ 10നു പടപ്പറന്പ്
ക്യാന്പ് നടത്തി
നിലന്പൂർ: നാഷണൽ സർവീസ് സ്കീം വോളന്റിയർമാർക്കുള്ള ഓറിയന്േറഷൻ ക്യാന്പ് അമൽ കോളജിൽ സമാപിച്ചു. രണ്ട് ദിവസം നീണ്ടു
ക്യാന്പ് നടത്തി
നിലന്പൂർ: നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർക്കുള്ള ഓറിയന്േറഷൻ ക്യാന്പ് അമൽ കോളജിൽ സമാപിച്ചു. രണ്ട് ദിവസം നീണ്ടു
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കുമെന്ന് മന്ത്രി
പെരിന്തൽമണ്ണ: എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കുമെന്നും 10,000 കോടി രൂപയുടെ പദ്ധതികള
ലക്ഷങ്ങൾ മുടക്കി ഭൂവസ്ത്രമണിഞ്ഞ ചിറ ഇപ്പോൾ കാൽപന്ത് മൈതാനം
പൂക്കോട്ടുംപാടം: ലക്ഷങ്ങൾ മുടക്കി ഭൂവസ്ത്രമണിഞ്ഞ ചിറ ഇപ്പോൾ കാൽപന്ത് മൈതാനം. അമരന്പലം കവളമുക്കട്ടയിലെ കൽച്ചിറയി
പൗരത്വ ബില്ലിനെതിരേ പ്രതിഷേധ ജ്വാല
മലപ്പുറം: പൗരത്വ ബില്ലിനെതിരേ കോഡൂർ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ബില്ലിന്റെ കോപ്പി ക
പീവീസ് പബ്ലിക് സ്കൂളും സഫ സ്കൂളും ചാന്പ്യൻമാർ
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ കോട്ടക്കൽ കോഴിച്ചെന ആർആർഎഫ് പോലീസ് മൈതാനിയിൽ വ
സൗജന്യ വൈദ്യസഹായ ക്യാംപ് നടത്തി
നിലന്പൂർ: നിലന്പൂർ മാതൃകാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽസ്വകാര്യ ഇഎൻടി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ വൈ
ആന്ധ്രാ സർക്കാർ നടപ്പാക്കുന്ന പോക്സോ കേസ് നിയമമാതൃക കേരളത്തിലും നടപ്പിലാക്കണമെന്ന്
നിലന്പൂർ: ആന്ധ്രാ സർക്കാർ നടപ്പാക്കുന്ന പോക്സോ കേസ് നിയമ മാതൃക കേരളത്തിലും നടപ്പിലാക്കണമെന്ന് മുൻ മന്ത്രിയും കോണ്‍
പ്ലാസ്റ്റിക് നിരോധനം: ബദൽമാർഗം കാണണമെന്ന്
നിലന്പൂർ: ബദൽ മാർഗം സ്വീകരിക്കാതെ പ്ലാസ്റ്റിക് നിരോധനം ഫലം കാണില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സ
കവളപ്പാറയിൽ പത്ത് വീടുകൾ കൂടി നിർമിച്ചു കൊടുക്കുമെന്ന് എം.എ.യൂസഫലി
നിലന്പൂർ: കവളപാറയിൽ നേരത്തെ പ്രഖ്യാപിച്ച 20 വീടുകൾക്ക് പുറമേ 10 വീടുകൾ കൂടി നിർമിച്ചുകൊടുക്കുമെന്ന് ലുലു ഗ്രൂപ്പ് ച
പ്രതിഷേധ സന്ധ്യയും കയ്യൊപ്പ് ചാർത്തലും
കരുവാരക്കുണ്ട്: പൗരത്വബിൽ ഭേദഗതിയിൽ പ്രതിഷേധിച്ച് കരുവാരക്കുണ്ടിലെ സാംസ്കാരിക കൂട്ടായ് മയായ തട്ടകത്തിന്റെ ആഭിമു
കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
പാണ്ടിക്കാട്: ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പ്രവർത്തി പൂർത്തീകരിച്ച മുണ്ടക്കോട്പുല്ലുവളപ്പിൽ കുടിവെള്ള പദ്ധതി നാ
നികുതി കുടിശിക അവസരം
നിലന്പൂർ: കുടിശിക വരുത്തിയവർക്ക് നികുതി അടക്കാൻ മോട്ടോർ വാഹന വകുപ്പ് അവസരം ഒരുക്കുന്നു. ഈ വർഷം മാർച്ച് 31 വരെ അഞ
ജില്ലാ സമ്മേളനം തുടങ്ങി
പെരിന്തൽമണ്ണ: പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ലാ സമ്മേളനം ചെറുകര എയുപി സ്കൂളിൽ പാലക്കീഴ് നാരായണൻ പതാക ഉയ
സഹോദരിമാർക്ക് സ്നേഹവീടൊരുങ്ങുന്നു
എടക്കര: ദുരിതബാധിതരായ സഹോദരിമാർക്ക് കാരുണ്യത്തണലിൽ സ്നേഹവീടൊരുങ്ങുന്നു. പോത്തുകൽ പഞ്ചായത്തിലെ വെള്ളിമുറ്റം എ
അപകടവളവുകളിൽ കോണ്‍വെക്സ് മിററുകൾ സ്ഥാപിച്ചു
നിലന്പൂർ: വളവിലെ അപകടം കുറക്കാൻ ചാലിയാർ പഞ്ചായത്തിലെ അകന്പാടം കോരംകോട് എസ് വളവിൽ സ്ഥാപിച്ച മൂന്ന് കോണ്‍വെക്സ് മി
സിഗ്നേച്ചർ കാന്പയിൻ നടത്തി
പെരിന്തൽമണ്ണ: കേരള സംസ്ഥാന സർക്കാർ എനർജി മാനേജ്മെന്റ് സെന്ററിന്റെ ധനസഹായത്തോടെ മങ്കട ഗവ.കോളജ് എൻഎസ്എസ് യൂണി
പൂർവവിദ്യാർഥി സംഗമം നടത്തി
നിലന്പൂർ: മിനർവ കോളജ് പ്രീഡിഗ്രി 1993-95 ബാച്ച് ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥികൾ 24 വർഷത്തിന് ശേഷം പഴയ കാന്പസിൽ ഒത്തു
വൈഎംസിഎ ഐക്യ ക്രിസ്മസ് സമ്മേളനം നടത്തി
നിലന്പൂർ: നിലന്പൂർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഐക്യക്രിസ്മസ് സമ്മേളനവും കരോൾ ക്രിസ്മസ് ട്രീ മത്സരവും നടത്തി. റവ. തോ
വിശപ്പില്ലാനഗരത്തിനായി ഉൗട്ടുപുര സജ്ജമാകുന്നു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയെ വിശപ്പില്ലാനഗരമാക്കി മാറ്റാൻ പട്ടണത്തിൽ നഗര ഉൗട്ടുപുര സജ്ജമാക്കാൻ നഗരസഭയുടെ നേതൃ
ഭണ്ഡാരം പോളിച്ച് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് തളിക്ഷേത്രത്തിലും മുതുവറക്ഷേത്രത്തിലും ഭണ്ഡാരം പോളിച്ച് മോഷണം നടത്തിയ കേസിൽ പ്രതി
പൗരത്വ ബിൽ: പ്രതിഷേധ പ്രകടനം
എടക്കര: പൗരത്വ ബില്ലിനെതിരെ മൂത്തേടം സിപിഎം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്
കോഴികളെ ചത്ത നിലയിൽ കണ്ടെത്തി
എടക്കര: കോഴികളെ രക്തം വാർന്ന് ചത്ത നിലയിൽ കണ്ടെത്തി. പോത്തുകൽ പൊട്ടിയിലെ വെള്ളാട്ടുചോല ഇബ്രാഹീമിന്റെ വീട്ടിലെ അഞ്
പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് വീട് നിർമാണം ആരംഭിച്ചു
എടക്കര: പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് പുതിയ വീട് നിർമാണം ആരംഭിച്ചു. പാതാറിലെ നീലങ്ങോടൻ അബ്ദുട്ടിയുടെ കുടും
നിലന്പൂർ ജില്ലാ ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കുള്ള സംവിധാനമായി
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുന്നതിനുള്ള പുതിയ സംവിധാനം
ക്രിക്കറ്റ്: മാസ്കോ മേലാക്കത്തിനും ജോളീ റോവേഴ്സിനും ജയം
പെരിന്തൽമണ്ണ:ജില്ലാ ക്രിക്കറ്റ് എ ഡിവിഷൻ ലീഗ് മത്സരത്തിൽ മാസ്കോ സി.സി മേലാക്കം എട്ടു വിക്കറ്റുകൾക്കു മലപ്പുറം ലോർഡ്
പരിശീലനം നൽകി
പെരിന്തൽമണ്ണ: മങ്കട സബ് ജില്ലയിൽ ശാസ്ത്രരംഗത്തിന്േറയും വിദ്യാരംഗത്തിന്േറയും മാഴ്സിന്റെയും നേതൃത്വത്തിൽ വലയസൂര്
സോഷ്യൽ മീഡിയയിലൂടെ അസഭ്യവർഷം: കേസെടുത്തു
പെരിന്തൽമണ്ണ: താഴെക്കോട് അങ്ങാടിയിൽ സംയുക്ത മഹല്ല് അടിസ്ഥാനത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ വെള്ളിയാഴ്ച ജുമുഅക്ക്
പുലാമന്തോൾ -പെരിന്തൽമണ്ണ റോഡിനു മൂന്നു കോടി
പെരിന്തൽമണ്ണ: നിലന്പൂർ -പെരുന്പിലാവ് സംസ്ഥാന പാതയുടെ ഭാഗമായ പുലാമന്തോൾ -പെരിന്തൽമണ്ണ റോഡിന് മൂന്നു കോടിയുടെ പ്ര
കേരള കർഷക സംഘം ജില്ലാ സമ്മേളനം തുടങ്ങി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് നടക്കുന്ന കേരള കർഷക സംഘം മലപ്പുറം ജില്ലാ സമ്മേളനം കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ
മിഠായിത്തെരുവ് ഇരുട്ടില്‍
കോഴിക്കോട്: കോടികള്‍ ചെലവഴിച്ച് നവീകരിച്ച മിഠായി തെരുവ് വീണ്ടും ഇരുട്ടില്‍. നവീകരണത്തിന്റെ ഭാഗമായി എസ്കെ പൊറ്റക്
തൊഴിൽ സംരക്ഷണം വേണമെന്ന്
പെരിന്തൽമണ്ണ: ആധാരമെഴുത്തു തൊഴിൽ മേഖലയിൽ നടപ്പാക്കുന്ന ആധുനികവത്കരണത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം മേഖലയിയി
മുത്തപ്പൻ പുഴയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി
മുക്കം: മുത്തപ്പൻ പുഴയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം .ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ആയുധധാരികളായ സംഘമെത്തുന്
വിദ്യാർഥികൾക്കു അഗ്നി സുരക്ഷാ പരിശീലനം
നിലന്പൂർ: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സൗഹൃദ ക്ലബും ചേർന്നു അഗ്നി സുരക്ഷാ പരിശീലനം നടത്
പുഴങ്കാവിൽ തടയണയ്ക്ക് 12 കോടി
മഞ്ചേരി: പന്ത്രണ്ടു കോടി രൂപ ചെലവഴിച്ചു കടലുണ്ടിപുഴയിലെ പുഴങ്കാവിൽ നിർമിക്കുന്ന തടയണ കരാർ ഏറ്റെടുത്ത ഹൈദരാബാദ് ക
കൊണ്ടോട്ടിയിൽ ഇന്നു ഗാതാഗത നിയന്ത്രണം
കൊണ്ടോട്ടി: മുസ്ലിംലീഗിന്റെ പൗരത്വബിൽ പ്രതിഷേധ പരിപാടി നടക്കുന്നതിനാൽ ഇന്നു ഉച്ചയ്ക്കുശേഷം മൂന്നു മുതല്‍ കൊണ്ടോട്ടി
കഞ്ചാവുമായി ഒരാൾ പിടിയിൽ
പൂക്കോട്ടുംപാടം:വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി ഒരാൾ പിടിയിലായി. ചെറു പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവുമാ
ക്ലാസുമുറികൾ സർഗാത്മക ഇടങ്ങൾ: സ്പീക്കർ
മലപ്പുറം: വിദ്യാലയമെന്നാൽ കെട്ടിടങ്ങൾ മാത്രമല്ല, കെട്ടിടത്തിനകത്ത് നടക്കുന്ന സർഗാത്മകതയുടെ വസന്തം കൂടിയാണെന്നു സ
ജനമനസുകളിലേക്കിറങ്ങി പൂക്കോട്ടുംപാടം പോലീസ്
പൂക്കോട്ടുംപാടം: ജനമൈത്രി എന്നത് പേരിൽ മാത്രമല്ല പ്രവര്‍ത്തിയിലും ഉണ്ടെന്ന് പൂക്കോട്ടുംപാടം പോലീസ് തെളിയിച്ചു. ജനമൈത്രി ആ
പൗരത്വബിൽ: പൂക്കോട്ടൂരിൽ നിന്നു കോഴിക്കോട്ടേക്കു യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് ഇന്ന്
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന വ ആവശ്യം മുൻനിർത്തി മലപ്പുറം പൂക്കേ
മിനിസ്റ്റീരിയൽ ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കും: മന്ത്രി
പുൽപ്പള്ളി: ആരോഗ്യ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗതാഗ
നിലന്പൂർ ബൈപാസ്: നിര്‍മാണം ആരംഭിച്ചു
നിലന്പൂർ: നിലന്പൂർ ബൈപാസിന്റെ പ്രവൃത്തി തുടങ്ങി. ഒന്നാം ഘട്ടത്തിന്റെ രണ്ടാം റീച്ചിന്റെ പ്രവൃത്തിയാണ് ഇന്നലെ മുതൽ തുടങ
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അങ്ങാടിപ്പുറം സ്റ്റേഷൻ സന്ദർശിച്ചു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ നവീകരിച്ച കെട്ടിടവും പുതുതായി നടത്തിയ പ്രവർത്തനങ്ങളും സതേണ്‍ റെയി
ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ വിജിലൻസ് പരിശോധന
മലപ്പുറം: ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയതിന്റെ ഭാഗമായി മലപ്പുറം ജില്ലയി
ആഭ്യന്തര വകുപ്പിനെതിരേ വിമർശനവുമായി സിപിഐ
നിലന്പൂർ: സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലന്പൂർ ചന്തക്കുന്നിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. അട്ടപ്പാട
മതനിരപേക്ഷ കൂട്ടായ്മ സംഘടിപ്പിച്ചു
കൽപ്പറ്റ: തിളങ്ങുകയല്ല, ഇന്ത്യ കത്തുകയാണ് എന്ന മുദ്രാവാക്യവുമായി എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ

Latest News
പൗരത്വ ബിൽ: പ്രക്ഷോഭങ്ങൾ അരുതെന്ന് യോഗി
എൽപിജി ടെർമിനൽ നിർമാണം ഇന്ന് പുനഃരാരംഭിക്കും; പുതുവൈപ്പിനിൽ നിരോധനാഞ്ജ
ജാമിയ മില്ലിയ: വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച് പ്രിയ ഗാന്ധി
ജാമിയ മില്ലിയയിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു
ഡി ബ്രുയിന് ഇരട്ടഗോൾ; ആഴ്സണലിനെ കീഴടക്കി മാൻ.സിറ്റി

More from other section
ആര്‍സിസിയിലേക്കുള്ള ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ചു
Thiruvananthapuram
ബൈപാസിൽ അപകടം: യുവാവ് മരിച്ചു
Kollam
സമഗ്ര ആശുപത്രി ദുരന്ത ലഘൂകരണ പദ്ധതി
Pathanamthitta
കൺവൻഷൻ നടത്തി
Alappuzha
ചെന്പിൽ ജോൺ ചരമവാർഷികദിനാചരണം
Kottayam
ചന്ദനക്കടത്ത്: സംസ്ഥാന പോലീസ് ഇന്റലിജൻസ് അന്വേഷണം തുടങ്ങി
Idukki
യുവാവിന്റെ വിരലിൽ ചൂണ്ട കൊളുത്ത് കുടുങ്ങി
Ernakulam
വാർഷിക പൊതുയോഗം നടത്തി
Thrissur
ദേശീയ പൗരത്വ ബില്ലിനെതിരെ ആലത്തൂരിൽ പ്രതിഷേധ പ്രകടനം
Palakkad
നിയമലംഘനം: രണ്ടാഴ്ചയ്ക്കിടെ 1057 കേസുകള്‍
Kozhikode
മൂല്യസ്വാംശീകരണത്തിന് പ്രായോഗിക പാഠങ്ങൾ നൽകാൻ വിദ്യാഭ്യാസത്തിനാകണമെന്ന്
Wayanad
സ്വീകരണം നൽകി
Kannur
മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 20 ന് ആരംഭിക്കും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top