വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, July 15, 2019 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്േ‍​റ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു. വി.​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ തെ​ര​സീ​ന ജോ​ർ​ജ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ നി​ത്യ ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് ആ​ലി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ക​ർ​ത്ത, ഒ​മ​ർ ഷെ​രീ​ഫ്, താ​മ​ര​ത്ത് ഉ​സ്മാ​ൻ, കൃ​ഷ്ണ​ൻ മ​ങ്ക​ട, അ​നി​ൽ ജോ ​ഫി​ലി​പ്പ്, സ​ത്താ​ർ ആ​ന​മ​ങ്ങാ​ട്, ഷൗ​ക്ക​ത്ത് പാ​താ​യ്ക്ക​ര, സീ​ന, ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.