ല​ഹ​രി മാ​ഫി​യയ്​ക്കെ​തി​രേ സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കുമെന്ന്
Monday, July 15, 2019 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നെ​തി​രെ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ര​ഹ​സ്യ​സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കാ​ൻ കൊ​ള​ത്തൂ​ർ ല​ഹ​രി വി​രു​ദ്ധ സ​മി​തി തീ​രു​മാ​നി​ച്ചു.
ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി​യാ​യി​രി​ക്കും സ്ക്വാ​ഡ് പ്ര​വ​ർ​ത്തി​ക്കു​ക. കൊ​ള​ത്തു​ർ വ്യ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ല​ഹ​രി വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കൊ​ള​ത്തൂ​ർ, സാ​ലാം, പി.​പി.​നാ​സ​ർ, സി.​അ​നി​യ​ൻ, പി.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.