‘ച​ക്രം’ ഉ​പ​ജീ​വ​ന പ​ദ്ധ​തി തു​ട​ങ്ങി
Tuesday, July 16, 2019 12:26 AM IST
മ​ല​പ്പു​റം: കോ​ഡൂ​ർ പഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ’ച​ക്രം’ ഉ​പ​ജീ​വ​ന പ​ദ്ധ​തി തു​ട​ങ്ങി. കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ളു​ടെ വി​പ​ണ​ന​മേ​ള​യും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെയ്തു. സി​ഡി​എ​സ് ചെ​യ​ർ​പേഴ്സ​ൺ കെ.​റാ​ബി​യ അ​ധ്യ​ക്ഷത വഹിച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ര​മാ​ദേ​വി പ്ര​ഭാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ​ലി ക​ട​ന്പോ​ട്ട്, അ​ബ്ദു​ന്നാ​സ​ർ കു​ന്ന​ത്ത്, കെ.​ഹാ​രി​ഫ റ​ഹ്മാ​ൻ, സ​ജീ​ന മേ​ന​മ​ണ്ണി​ൽ, പി.​കെ.​ഷ​രീ​ഫ, സി​ഡി​എ​സ്. വൈ​സ്ചെ​യ​ർ​പെ​ഴ്സ​ൻ കെ.​ജൂ​ബി, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ജി​ത്ത് മാ​രാ​ർ, എം.​ഇ.​സി.​സീ​ന​ത്ത്, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.